Sponsered link




സ്വാഗതം...., സുസ്വാഗതം....!!!

                                            അങ്ങനെ ഞാൻ തുടങ്ങട്ടെ..., ദൈവത്തിന്റെ നാമത്തിൽ....!
ഇതെന്റെ ആദ്യത്തെ ബ്ലോഗ്‌ ഒന്നുമല്ല, ഒരുപാടുണ്ട്.., പക്ഷെ, ഇത് ഞാൻ എന്റെ മനസ്സിലുള്ളത് മുഴുവൻ തുറന്നെഴുതുകയാണ്.
മറ്റേതെല്ലാം കോപ്പി & പേസ്റ്റ് കൽ ആയിരുന്നു. പക്ഷെ ഇത് കാര്യത്തിലാ....!!!

                                          2008 കാലഘട്ടത്തിൽ ഒരു NOKIA 2626 ഫോണുമായി തുടങ്ങിയതാ എന്റെ നെറ്റ് ജീവിതം. ഒരുപാടുണ്ട് പറയാൻ. നല്ലതും ചീത്തയുമായ കാര്യങ്ങൾ ഒരുപാടു കണ്ടു. ആ നല്ലകാര്യങ്ങളിൽ ഒന്നാണീ ബ്ലോഗ്‌. നോട്ട് പുസ്തകങ്ങലെക്കാൾ INTERNET നെ സ്നേഹിച്ചത് കൊണ്ടാണ് ഞാൻ എഴുതാൻ ഈ മാര്ഗം തെരനെടുത്തത്....!!!
                                   
                                        ഇനി ഞാൻ ഇത് വരെ നടന്നതും ഇനി നടക്കെണ്ടാതുമായ കാര്യങ്ങൾ ഒന്നും വിടാതെ എഴുതാൻ പോകുകയാണ്. ഇത് വായിക്കുന്ന ആർക്കെങ്കിലും ഇത് പോലെ അനുഭവങ്ങൾ ഉണ്ടായിട്ടുങ്കിൽ പോസ്റ്റ്‌ ചെയ്യാൻ മറക്കരുത്...!!

എന്ന്,
സുഹൈൽ സൂർപ്പിൽ.


Post a Comment

0 Comments