Sponsered link




GAMING-ലേക്ക്...!!

www.games.com....!!എന്നാണു ഞാൻ ആദ്യമായി ഗെയിം നു വേണ്ടി ടൈപ്പ് ചെയ്തത്‌ ... ! LOADING... LOADING..എന്ന് പറഞ്ഞു ഒരുപാട് നേരം പോയത് മിച്ചം.. പിന്നെ ഫോണ്‍ ഓഫ്‌ ആയി...!! NOKIA 2626 ന്റെ BUILT IN BROWSER  നു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.



Post a Comment

0 Comments