Sponsered link




INTERNET ലേക്ക്.. ആദ്യത്തെ കാൽവെപ്പ്.

പ്ലസ്‌ ടു പഠിക്കുന്ന കാലം, അന്നാണ് INTERNET ന്റെ ചില 'സാധ്യതകളെ'  കുറിച്ച് അറിയുന്നത്. എന്റെ പ്രിയ സുഹൃത്ത് സജാദ് phonerotica എന്ന മഹത്തായ സൈറ്റ് കാട്ടി തന്നു.പിന്നെ രാവെന്നോ പകലെന്നോ ഇല്ലാതെ പുതിയ ചിത്രങ്ങൾ download ചെയ്യാൻ തുടങ്ങി.!

ഒരു ദിവസത്തിനു 9 രൂപാ വച്ചായിരുന്നു INTERNET നു ഐഡിയ ചാർജു ചെയ്തിരുന്നത്. ബാപ്പയുടെ പീടികയിലെ അടി വലി മാത്രമായിരുന്നു ഏക സ്രോതസ്സ്.പീടികയിലാകുമ്പോൾ ഏതു നേരവും ഫോണിൽ നോക്കി തലതാഴ്ത്തി ആവും ഞാൻ നിൽക്കാര്. അത് കണ്ടു പലരും എന്നോട് ദേഷ്യപ്പെടാരുമുണ്ട്.!!! ഏതു നേരവും ബട്ടണ്‍ ഞെക്കിയത് കൊണ്ടാവണം എന്റെ തോണ്ടാം വിരൽ ഒരു ഭാഗത്തേക്ക് അമർന്നു പോയിരുന്നു...!!!


Post a Comment

0 Comments