Sponsered link




IDEA യും AIRTEL ലും


ഐഡിയ എനിക്ക് മടുത്തു. അവരുടെ കയ്യിൽ നമ്മുടെ കൊക്കിൽ ഒതുങ്ങുന്ന പ്ലാനുകൾ അവർ ഒഴിവാക്കി. ചില സമയത്ത് BROWSE ചെയ്താൽ വെറുതെ 5 രൂപാ പോകും.
അങ്ങനെയിരിക്കെയാണ് AIRTEL നെ കുറിച്ച് കേൾക്കുന്നത്. ZERO ബാലൻസിൽ BROWSE ചെയ്യാൻ പറ്റുമെന്നും അറിഞ്ഞു.
അങ്ങനെ 150 രൂപാ കൊടുത്തു എന്റെ സ്വന്തം ID പ്രൂഫ്‌ വച്ച് SEPTEMBER 1, 2009  ഞാൻ വാങ്ങിച്ചു. 

AIRTEL LIVE, WAP.HUNGAMA.COM തുടങ്ങിയ സൈറ്റുകളിൽ കാശ് കൊടുത്തു DOWNLOAD ചെയ്യേണ്ട പലതും തരികിട പണികൾ കാണിച്ചു ഫ്രീ ആയി കിട്ടുമായിരുന്നു. അങ്ങനെ പണ്ടത്തെ GAMES ന്റെ എല്ലാ ക്ഷീണവും ഞാൻ മാറ്റി.

എനിക്ക് പണ്ട് ഇന്റർനെറ്റ്‌ നു ചെലവായ എല്ലാ കാശും മുതലായി എന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്.
എന്നാൽ ഇന്ന് ആ തരികിടൽ നിർത്തി നേരിന്റെ മാർഗത്തിൽ BROWSE ചെയ്യുന്നു...!!!!!

Post a Comment

0 Comments