Sponsered link




Opera Mini യും Internet ഉം.

Opera Mini എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയത് സജാദ് തന്നെയാണ്. ഇതിലൂടെ browse ചെയ്യാൻ എളുപ്പമാണെന്നും built in browser നേക്കാൾ സ്പീഡ് ആണെന്നും പറഞ്ഞു. പിന്നെ എല്ലാം അതിലൂടെ ആയി. എല്ലാ xxx സൈറ്റും പിന്നെ വളരെ വേഗത്തിൽ കിട്ടി. ഭൂമി തിരിയാതെ തന്നെ വളരെ വേഗത്തിൽ.....!!!!!!!


Post a Comment

0 Comments