Sponsered link




SIM മാട്ടിയിടൽ.!

NOKIA 3110 ഒരു ഡബിൾ സിം ഇടാനുള്ള CAPACITY ഇല്ലാത്തതു കൊണ്ട് നെറ്റ് എടുക്കാനുള്ള AIRTEL SIM ഇപ്പോഴും കയ്യിൽ കരുതും.
എങ്ങനെ??? 3 രൂപാ വിലയുള്ള TIG-TAG എന്ന മിട്ടായിയുടെ പെട്ടിയിൽ.

അങ്ങനെ ആവശ്യം വരുമ്പോൾ IDEA, AIRTEL  സിംമുകൾ മാറി മാറി പ്രയോഗിക്കാൻ തുടങ്ങി.അന്ന്, 98 രൂപാ കൊടുത്തു ഇന്റർനെറ്റ്‌ എടുത്തിരുന്നു. പിന്നെ, ഒരു MODED OPERA MINI കിട്ടി. ബ്രൌസിംഗ് ഫ്രീ....!! 
സീറോ ബാലൻസിൽ. പിന്നെ കുറെ കാലം അതിൽ ആര്മാതിച്ചു.  

Post a Comment

0 Comments